Mission News
Mission News
Wednesday, 27 Mar 2024 18:00 pm
Mission News

Mission News

 

തിരുവനന്തപുരം: NDA ഘടക കക്ഷിയായ ദേശീയ ജനതാ പാർട്ടി (RLM)  സംഘടനാ ചുമതലയുള്ള സംസ്ഥാന  ഓർഗനൈസിംഗ് സെക്രട്ടറിയായി      ജോസ്മോൻ കൊള്ളന്നൂരിനെ (തൃശൂർ) പാർട്ടി സംസ്ഥാന പ്രസിഡന്റ് ഡോ. ബിജു കൈപ്പാറേടൻ നിയമിച്ചു. 

ജോസ് മോന്റെ നിയമന വിവരം പാർട്ടി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എൻ ഓ കുട്ടപ്പനാണ് വാർത്താ കുറിപ്പിൽ അറിയിച്ചത്.