Mission News
Mission News
Friday, 22 Mar 2024 18:00 pm
Mission News

Mission News

      അങ്കമാലി   :ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് അങ്കമാലി സൗത്ത് Industrial development ഏരിയിൽ Amir Suhail Madathil വീട്ടിൽ കോട്ടായി എന്നയാളിൻ്റെ Madathil industriles ലെ ബെഡ് കമ്പനി ആരംഭിക്കുന്നതിനെ വേണ്ടി സ്പോജുകൾ കൂട്ടിയിട്ടതിന് തീപിടിച്ചത് തൊട്ടടുത്തുള്ള മെക്കാനിക്ക് റൂമിലേക്ക് പടർന്നത് അങ്കമാലി സ്റ്റേഷൻ ഓഫീസർ K. S. DIBIN / അസ്സി: സ്റ്റേഷൻ ഓഫീസർ N ജിജി / ഗ്രേഡ് അസ്സി: സ്റ്റേഷൻ ഓഫീസർ P.B സുനി എന്നിവരുടെ നേതൃത്വത്തിൽ അങ്കമാലി /പെരുമ്പാവൂർ /, ആലുവ / ചാലകുടി .എന്നി ഫയർസ്റ്റേഷനിലെ സേനാംഗങ്ങൾ കഠിനപരിശ്രമത്തിൽ തീ നിശ്ശേഷം കെടുത്തി വൻഅപകടാവസ്ഥാ ഒഴുവാക്കി????