Mission News
Mission News
Sunday, 17 Mar 2024 18:00 pm
Mission News

Mission News

 

തിരുവനന്തപുരം: NDA ഘടക കക്ഷിയായ ജനതാ പാർട്ടിയുടെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റായി  സജേഷ് മണക്കാടിനെ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഡോ. ബിജു കൈപ്പാറേടൻ നിയമിച്ചു. 

ജില്ലാ പ്രസിഡണ്ടായിരുന്ന അഡ്വ. ബി. സരിത് കുമാർ സംസ്ഥാന ട്രഷറർ ആയി ചുമതലപ്പെടുത്തപ്പെട്ട ഒഴിവിലാണ് സജേഷ് മണക്കാടിന്റെ നിയമനം. 

സംസ്ഥാന   
വർക്കിംഗ് പ്രസിഡന്റ് എൻ ഓ കുട്ടപ്പനാണ് സജേഷിന്റെ നിയമന വിവരം വാർത്താ കുറിപ്പിൽ അറിയിച്ചത്.