Mission News
Mission News
Saturday, 16 Mar 2024 18:00 pm
Mission News

Mission News

. ഏ ർ ണാകുളം: പുസ്തകപ്രസാധകരംഗത്ത് പുത്തൻ ആശയങ്ങളുമായി മലയാളമനസ്സ് പബ്ലിക്കേഷൻസ് പ്രവർത്തനമാരംഭിച്ചു.കൊച്ചി ബോൾഗാട്ടി പാലസ്സിൽ നടന്ന ചടങ്ങിൽ ഡോ ,പ്രൊഫ: എം കെ സാനുമാസ്റ്റർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു., അമൃത ഇൻസ്റ്റിറ്റി റ്റിട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ന്യൂറോ മേധാവിയും എഴുത്തകാരനുമായ ഡോ ആനന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു.ചലച്ചിത്ര താരം ശേഷിക മാധവ് മുഖ്യാതി ഥി ആയിരുന്നു. ഡോ. ആശ ഗോപാലകൃഷ്ണൻ,, സുനിൽ, ഡോ,ജ ഗുസ്വാമി, മാസ്റ്റർ സദാശിവ് കൃഷ്ണ, അ അ ഡ്വ ശ്രീജ ജോഷി ദേവ്,ശിവ, ശശി കളരിയേൽ, രഞ്ജിത്ത് ഭദ്രൻ ,അജോയ് എന്നിവർ സംസാരിച്ചു.