
*
NDA ഘടക കക്ഷിയായ RLM-ന്റെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റായി അഡ്വ. സരിത്കുമാറിനെ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഡോ. ബിജു കൈപ്പാറേടൻ നിയമിച്ചു.
ഇന്ത്യൻ റവന്യൂ സർവ്വീസിൽ നിന്നും ഇങ്കം ടാക്സ് ഡെപ്യൂട്ടി കമ്മീഷണറായി വിരമിച്ച സരിത് കുമാറിന്റെ നിയമന വിവരം RLM സംസ്ഥാന
വർക്കിംഗ് പ്രസിഡന്റ് എൻ ഓ കുട്ടപ്പനാണ് വാർത്താ കുറിപ്പിൽ അറിയിച്ചത്.
സരിത്കുമാർ പഠന കാലത്ത് എബിവിപി ജില്ലാ സെക്രട്ടറിയും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായിരുന്നു.