Mission News
Mission News
Tuesday, 05 Mar 2024 18:00 pm
Mission News

Mission News

 

           തിരുവനന്തപുരം: NDA ഘടക കക്ഷിയായ RLM-ന്റെ തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ സംഘടനാ ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറിയായി അഡ്വ. ഇരുമ്പിൽ വിജയനെ  (നെയ്യാറ്റിൻകര) പാർട്ടി സംസ്ഥാന പ്രസിഡന്റ് ഡോ. ബിജു കൈപ്പാറേടൻ നിയമിച്ചു. 

RLM സംസ്ഥാന   
വർക്കിംഗ് പ്രസിഡന്റ് എൻ ഓ കുട്ടപ്പൻ  വാർത്താ കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.

ദീർഘകാലമായി ഒട്ടേറെ സന്നദ്ധ സംഘടനകൾക്കു നേതൃത്വം നൽകിവരുന്ന ഇരുമ്പിൽ വിജയൻ ചട്ടമ്പിസ്വാമി ചാരിറ്റബിൾ ട്രസ്റ്റിന്റെ ചെയർമാനാണ്.