Mission News
Mission News
Monday, 26 Feb 2024 18:00 pm
Mission News

Mission News

     കാലടി:  സെൻട്രൽ വെയർ ഹൗസിംഗ് കോർപറേഷൻ്റെ CSR ഫണ്ടിൽ നിന്നും 10.44 ലക്ഷം രൂപ ചിലവഴിച്ച് വാങ്ങിയ Bolero B 6 വാഹനം ബഹുമാന്യനായ എറണാകുളം ജില്ലാ കലക്ടർ 24/02/2024 ന് കാലടി സാമൂഹ്യ രോഗ്യ കേന്ദ്രത്തിന് കൈമാറിയിരുന്നു. 
ഈ വാഹനം ഉപയോഗിച്ച് സാന്ത്വന പരിചരണം നൽകുന്നതിനായുള്ള,
 പാലിയേറ്റീവ് സെക്കൻഡറി യൂണിറ്റിൻ്റെ പ്രഥമ യാത്ര,  ഇന്ന്  രാവിലെ 10 മണിക്ക് ബഹുമാന്യയായ ബ്ലോക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി കൊച്ചു ത്രേസ്യ തങ്കച്ചൻ ഫ്ളാഗ് ഓഫ് ചെയ്തു .വൈസ് പ്രസിഡന്റ് ശ്രീ ബിജു കാവുങ്ങ സ്വാഗതം ആശംസിച്ചു .ബഹുമാന്യനായ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ   ഷൈജൻ തോട്ടപ്പിള്ളി അധ്യക്ഷത വഹിച്ചു .


ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ മേരി ദേവസ്സിക്കുട്ടി, ആൻസി സിജോ,സിജോ ചൊവ്വരാൻ, കാലടി ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റ ചെയർപേഴ്സൺ അമ്പിളി ശ്രീകുമാർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സിജു കല്ലുങ്കൽ, ബിനോയ് കൂരൻ, ഡോ . നസീമ നജീബ്,
ഡോ ലിജ ദിവാകരൻ
 ഡോ . അമീറ K, ഡോ ലിജു ജോർജ്,ഡോ ലിജ ദിവാകരൻ,ഡോ ജോയൽ ഡി ജയിംസ് ,പി ആർ ഓ സജീവ് പി കെ,അജിത്ത്  കേ. ബി PHN ഷീബ ടി  ടി, എന്നിവർ  ആശംസകൾ അർപ്പിച്ച് സംസാരിച്ചു .