Mission News
Mission News
Friday, 23 Feb 2024 18:00 pm
Mission News

Mission News

 

മുഖത്തല മോഹനൻ പിള്ള RLM കൊല്ലം  ജില്ലാ പ്രസിഡന്റായി നിയമിക്കപ്പെട്ടു.  

കൊല്ലത്ത് 
നിലവിലുണ്ടായിരുന്ന അഡ്ഹോക്ക് കമ്മിറ്റി പിരിച്ചുവിടുകയും  പുതിയ ജില്ലാക്കമ്മറ്റി നിലവിൽ വരികയും ചെയ്ത സാഹചര്യത്തിലാണ് ജില്ലാ പ്രസിഡന്റിനെ നിയമിക്കുന്നതെന്ന് പാർട്ടി  സംസ്ഥാന അധ്യക്ഷൻ ഡോ. ബിജു കൈപ്പാറേടൻ വാർത്താ കുറിപ്പിൽ പറഞ്ഞു.