Mission News
Mission News
Wednesday, 21 Feb 2024 00:00 am
Mission News

Mission News

 

തിരുവനന്തപുരം: രാഷ്ട്രീയ ലോക് മോർച്ചയുടെ (RLM) സംസ്ഥാന സെക്രട്ടറിയായി  ജിഷാ ബി. നായരെ (പൊൻകുന്നം)  പാർട്ടി  അധ്യക്ഷനും  മുൻ കേന്ദ്ര മന്ത്രിയുമായ ഉപേന്ദ്ര സിങ് കുശ്വാഹ  നിയമിച്ചതായി  പാർട്ടി ദേശീയ ജനറൽ സെക്രട്ടറി ഡോ. ബിജു കൈപ്പാറേടൻ വാർത്താ കുറിപ്പിൽ അറിയിച്ചു.