Mission News
Mission News
Friday, 16 Feb 2024 18:00 pm
Mission News

Mission News

     ആലുവ: ആലുവ മർച്ചന്റ് അസോസിയേഷൻ മാദ്ധ്യമ പ്രവർത്തകർക്കായി ഏർപ്പെടുത്തിയ മാദ്ധ്യമപുരസ്ക്കാരം മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ശ്രീമൂലം മോഹൻ ദാസിന് ഡോ: സി.എം. ഹൈദ്രാലിസമർപ്പിച്ചു. മർച്ചന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ല/ക്കി സ്റ്റാർ ട്രോഫിക്ക് വേണ്ടിയുള്ള അഖിലേന്ത്യ സെവൻസ് ഫുട്ട്ബോൾ ടൂർണ്ണമെന്റിനോടനുബദ്ധിച്ച് ആലുവ മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ അസോസിയേഷൻപ്രസിഡണ്ട് നസീർ ബാബു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.കെ. റിയാസ് , ജോണി മൂത്തേടൻ, അജമൽ കാമ്പായി തുടങ്ങിയവർ പ്രസംഗിച്ചു.