Mission News
Mission News
Tuesday, 13 Feb 2024 18:00 pm
Mission News

Mission News

"

 *തെരുവ് നായ്ക്കളെ ഷെൽട്ടറുകളിൽ  അടയ്ക്കു .... ജനങ്ങളെ  രക്ഷിക്കു .....*

 *അങ്കമാലി ഡിസ്റ്റിൽ  ജനസേവ  ചെയർമാൻ  ശ്രീ. ജോസ് മാവേലിയുടെ നേതൃത്വത്തിൽ തെരുവുനായ വിമുക്ത കേരള സംഘം നടത്തിയ   പ്രതിഷേധ കൂട്ടായ്മ  പത്മശ്രീ  ഡോ. ടോണി   ഫെർണാണ്ടസ്  ഉദ്ഘാടനം  ചെയ്യുന്നു.*