Mission News
Mission News
Monday, 12 Feb 2024 00:00 am
Mission News

Mission News

കൊച്ചി: തൃപ്പൂണിത്തുറയിൽ പടക്കപ്പുരയിൽ സ്ഫോടനം. ഒരാൾ മരിച്ചു. രണ്ടുപേർക്ക് ഗുരുതരപരുക്ക് ഏഴുപേർക്ക് പരുക്ക്. അപകടം തൃപ്പൂണിത്തുറ തെക്കുംഭാഗത്ത്. സ്ഫോടനാവശിഷ്ടങ്ങൾ 400 മീറ്റർവരെ ദൂരത്ത് തെറിച്ചുവീണു. രണ്ടുകിലോമീറ്റർ ദൂരം വരെ വീടുകൾക്ക് നാശനഷ്ടം.