Mission News
Mission News
Friday, 09 Feb 2024 18:00 pm
Mission News

Mission News

പാറപ്പുറം കുമാരനാശാൻ മെമ്മോറിയൽ എൽ പി സ്കൂളിലെ പൂർവ്വവിദ്യാർത്ഥി സംഗമം സ്കൂൾ മാനേജർ ഷീജ രാജൻ ഉൽഘാടനം ചെയ്തു.
പൂർവ്വവിദ്യാർത്ഥി സംഘടനയുടെ പ്രസിഡൻ്റ് പി.അശോകൻ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി KS സ്വാമിനാഥൻ റിപ്പോർട്ട് അവതരിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി. അഭിജിത്ത് ,പഞ്ചായത്ത് മെമ്പർ ടി.എൻ ഷന്മുഖൻ, SNDP ശാഖ പ്രസിഡൻ്റ് TS മോഹനൻ, സെക്രട്ടറി C.N പ്രകാശൻ സ്കൂൾ ഹെഡ്മിസ്ത്രസ്സ് സുമകുമാരി ടീച്ചർ, പി.ടി.എ. പ്രസിഡൻ്റ്
 N S സനി, മുൻ അധ്യാപിക തങ്കമണി ടീച്ചർ, ടി.പി. സത്യൻ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ (2024-25)
പി.അശോകൻ.
പ്രസിഡൻ്റ്.

കെ എസ് സ്വാമിനാഥൻ
സെക്രട്ടറി

കെ.എൻ സന്തോഷ്
ട്രഷറർ.