Mission News
Mission News
Saturday, 03 Feb 2024 18:00 pm
Mission News

Mission News

ഭാരതീയ കിസാൻ സംഘ് പഴയന്നൂർ ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ ഇളനാട് വായനശാലയിൽ വെച്ചു കിസാൻസങ്ങിന്റെ മെമ്പർഷിപ് ക്യാമ്പയിൻ സംഘടിപ്പിച്ചു.
മെമ്പർ ഷിപ്ന്റെ ഉത്ഘാടനം സംസ്ഥാന സമിതി അംഗം വത്സലാകുമാരി. M. C. നിർവഹിച്ചു.
പഴയന്നൂർ ബ്ലോക്ക്‌ പ്രെസ്ഡന്റ് കൃഷ്‌ണൻകുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ തൃശൂർ ജില്ല സെക്രട്ടറി പ്രഭാകരൻ മാഞ്ചാടി, തൃശൂർ ജില്ല വനിത കോർഡിനേറ്റർ മഞ്ജുഷ രാജേഷ്, പഴയന്നൂർ ബ്ലോക്ക്‌ സമിതി അംഗം രാജപ്പൻ നായർ, തിരുവില്ലമല കിസാൻ സംഘ് പ്രെസിഡന്റ് നാരായൺ ദാസ്, ഗ്രാമ സമിതി പ്രെസ്ഡന്റ് M. M. മണികണ്ഠൻ എന്നിവർ സംസാരിച്ചു.