Mission News
Mission News
Monday, 29 Jan 2024 18:00 pm
Mission News

Mission News

 

      തിരുവനന്തപുരം:കോൺഗ്രസ് -എസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ മഹാത്മാഗാന്ധിയുടെ 76 മത് രക്തസാക്ഷിത്വ ദിനം മതമൈത്രി ദിനമായി ആചരിച്ചു പരുപാടിയു സംസ്ഥാനതല ഉത്ഘാടനം ബഹു: സംസ്ഥാന പ്രസിഡൻ്റും രജിസ്ട്രേഷൻ. പുരാവസ്തു , പുരാരേഖ , മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉത്ഘാടനം ചെയ്തു, ജില്ലാ പ്രസിഡൻ്റ് പാളയം രാജൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥന ജനറൽ സെക്രട്ടറി ഉഴമലക്കൽ വേണുഗോപാൽ, ജില്ലാ ജനറൽ സെക്രട്ടറിമാരായ പട്ടം കൃഷ്ണകുമാർ, ജനാർദ്ധനൻ നായർ ' നെയ്യാറ്റിൻകര ജയചന്ദ്രൻ 'ശാന്തിവിള രാധാകൃഷ്ണൻ, പീറ്റർ പെരേര അക്ബർ, നിർച്ചാഹക സമിതി അംഗങ്ങളായ സ്ഥാണു പ്രസാദ്, Adv R Kകൃഷ്ണകുമാർ,TS രഘുനാഥൻ പേട്ട സുഗുണൻ , യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് സന്തോഷ് കാല വൈസ് പ്രസിഡൻ്റ് Adv രാജീവ് കുമാർ INLC സംസ്ഥാന വൈസ് പ്രസിഡൻ്റ് വിഴിഞ്ഞം ബാബുരാജ് മഹിളാ കോൺഗ്രസ് വൈസ് പ്രസിഡൻ്റ് ശ്രീലേഖ സിന്ധു ലേഖ, രമ്യ കരകുളം അജിത്, G രവീന്ദ്രൻ നായർ, പുഷ്പാ ഗതൻ,ഉല്ലാസ് മുല്ലരിക്കോണം അനിൽ ശശിധരൻ നായർ പ്രഭാകരൻ നായർ, രഘു രതീഷ് സതിശൻ ജയൻ വിനോദ് മോഹൻദാസ്, സുകു വിഴിത്തം ഡാനിയൽ,സുന്ദരൻ തുടങ്ങി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു സംസാരിച്ചു......