
കറുകുറ്റി അപ്പോളോ ആശുപത്രിക്ക് സമീപം പിക്കപ്പും കാറും കൂട്ടിയിടിച്ച് അപകടം:ചാലക്കുടി ഭാഗത്തുനിന്നും വരികയായിരുന്നു വാഹനങ്ങൾ ആണ് അപകടത്തിൽപ്പെട്ടത്. ആർക്കും ഗുരുതര പരിക്കില്ല !
ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം
അപകടത്തെ തുടർന്ന് ദേശീയപാതയുടെ ഒരു ഭാഗത്ത് അരമണിക്കൂറോളം ഗതാഗതകുരുക്ക് അനുഭവപ്പെട്ടു. അങ്കമാലി പോലീസും നാട്ടുകാരും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.