Mission News
Mission News
Sunday, 28 Jan 2024 00:00 am
Mission News

Mission News

 

           അങ്കമാലി: മലയാറ്റൂർ മണപ്പാട്ടുചിറ നക്ഷത്ര തടാകം നടത്തിപ്പിൽ റോജി ജോൺ MLA യുടെയും സംഘാടക സമതി ചെയർമാനും പഞ്ചായത്ത് പ്രസിഡൻ്റുമായ വിൻസൻകോയിക്കരയും അങ്കമാലിയിലെ ഒരു പ്രമുഖ വ്യവാസായി ചേർന്ന് നടത്തിയ ലക്ഷകണക്കിന് രൂപയുടെ അഴിമതിക്കെതിരെ LDF മലയാറ്റൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നീലീശ്വരത്ത് പ്രതിഷേധയോഗം നടത്തി. CPI- ലോക്കൽ കമ്മറ്റിയംഗംരഘു ആട്ടേത്തറ അദ്ധ്യക്ഷനായിരുന്നു '
CPIM ലോക്കൽ സെക്രട്ടറി പി.എൻ. അനിൽകുമാർ സ്വാഗതം പറഞ്ഞു. മുൻ  MLA ജോസ് തെറ്റയിൽ പ്രതിഷേധയോഗം ഉൽഘാടനം ചെയ്തു. CPIM ഏരിയ സെക്രട്ടറി കെ.കെ .ഷിബു, CPI മണ്ഡലം സെക്രട്ടറി എം.മുകേഷ്, കോൺഗ്രസ് (എസ്സ്) സംസ്ഥാന സെക്രട്ടറി മാത്യൂസ് കോലഞ്ചേരി, RJD സംസ്ഥാനസെക്രട്ടറി ജെയ്സൺ പാനികുളങ്ങര, NCP മണ്ഡലം പ്രസിഡൻ്റ് രാജീവ്, ജനാധിപത്യ കേരള കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് നെൽസൺ മാടവന , കെ.എൻ ചന്ദ്രൻ, കെ.കെ.വത്സൻ,മനോജ് നാൽപ്പടാൻ പി.ജെ ബിജു എന്നിവർ സംസാരിച്ചു. 1