Mission News
Mission News
Monday, 22 Jan 2024 18:00 pm
Mission News

Mission News

 

കാലടി ശ്രീ ശങ്കര സായി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ, ബ്രഹ്‌മാനന്ദോദയം ഹൈസ്കൂളിൽ പഠിക്കുന്ന ഭിന്ന ശേഷിക്കാരായ വിദ്യാർഥികൾക്കായി വീൽ ചെയർ വിതരണം നടത്തി. സ്കൂൾ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ജയകുമാർ. കെ. അദ്ധ്യക്ഷത വഹിച്ചു. സായി ശങ്കര ശാന്തി കേന്ദ്രം ഡയറക്ടർ പി. എൻ ശ്രീനിവാസൻ നായർ വീൽ ചെയർ സ്കൂളിന് കൈമാറി.സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും വാർഡ് മെമ്പറുമായ പി. ബി. സജീവ്, പി എം ഗായത്രി ടീച്ചർ, വൃന്ദ ശേഖർ എന്നിവർ സംസാരിച്ചു..