Mission News
Mission News
Tuesday, 16 Jan 2024 00:00 am
Mission News

Mission News

1921ലെ കലാപത്തെ കുറിച്ച് എഴുതിയ കവിത ചില വ്യക്തികളുടെ മർമ്മത്ത് തന്നെയാണ് ഏറ്റത്( അതിനെ ഒളിച്ചുവയ്ക്കാൻ കഴിയാത്ത വിധം കുമാരനാശാൻ അത് പാടി പ്രചരിപ്പിച്ചു )
       അതിനെ തുടർന്ന് കുമാരനാശാനെ വധിക്കാൻ പദ്ധതിയിട്ടു അതറിഞ്ഞ മഹാരാജാവ് 10 സൈനികരെ അങ്ങ്രക്ഷകരായി  നിയമിച്ചു, ഈ കാര്യങ്ങൾ കേരളത്തിലെ ജനങ്ങൾക്ക് അറിയാവുന്നതല്ലേ,

      എനിക്ക് ചോദിക്കാനുള്ള അവകാശം ഉണ്ട് ഞാൻ കുമാരനാശാന്റെ കുടുംബക്കാരനാണ്, കുമാരനാശാന്റെ മുറപ്പെണ്ണ്  കായിക്കര പാളംതോട്ടത്തു കാർത്യായനിയുടെ മകൻ ശിവരാജന്റെ മകനാണ്,
      
       കേരള മുഖ്യമന്ത്രി പോലും കഥകൾ  വളച്ചൊടിക്കുന്ന ഈ സമയത്ത് കുമാരനാശാന്റെ അപകടമരണം കൊലപാതകം ആയിരുന്നോ ?,
     
        നല്ലതുപോലെ നീന്താൻ അറിയാം ആയിരുന്ന  കുമാരനാശാൻ കൂടെ മുങ്ങിയ വ്യക്തിയെ പോലും രക്ഷപ്പെടുത്തിയിട്ടും എങ്ങനെ മുങ്ങി മരിച്ചു ?,
 ( കുമാരനാശാന്റെ വീടിന്റെ  മുൻഭാഗത്ത് കായൽ വീടിന്റെ പിൻഭാഗത്ത് കടൽ ) കഥകൾ മാറ്റിമറിക്കുന്ന ടെററിസ്റ്റ് (terrorist) വാദികളുടെ മുന്നിൽ ഞാൻ ഈ ചോദ്യം ഉന്നയിക്കുന്നു," എന്ന്  വർക്കല വാവ ( രവികുമാർ, S)