
കാഞ്ഞൂർഃ-
പാറപ്പുറം
ജനസേവന കേന്ദ്രം
ഉദ്ഘാടനം
ബഹു: ആലുവ
MLA ശ്രീ അൻവർ സാദത്ത് നിർവ്വഹിക്കുന്നു.
ചടങ്ങിൽ
ഫ്രണ്ട്സ് വെൽഫെയർ
ട്രസ്റ്റ് പ്രസിഡന്റ്
ടി.ഐ. സന്തോഷ്
അദ്ധ്യക്ഷത വഹിച്ചു.
കാഞ്ഞൂർ പഞ്ചായത്ത്
പ്രസിഡന്റ്
ശ്രീമതി ഗ്രേസി ദയാനന്ദൻ
പുതിയേടം സർവ്വീസ്
സഹകരണ ബാങ്ക്
പ്രസിഡന്റ്
ശ്രീ.ടി.ഐ. ശശി,
പഞ്ചായത്ത്
അംഗം എം.വി. സത്യൻ,
ഐശ്വര്യ ഗ്രാം
ഡയറക്ടർ
ഫാ: മാർഷൽ
എന്നിവർ
ആശംസകൾ
അർപ്പിച്ചു
സംസാരിച്ചു.
ട്രസ്റ്റ് ജനറൽ സെക്രട്ടറിയും ,
വാർഡ് മെമ്പറുമായ
ടി.എൻ ഷൺമുഖൻ
സ്വാഗതവും,
ടി.ആർ സലി
നന്ദിയും പറഞ്ഞു.