Mission News
Mission News
Friday, 29 Dec 2023 00:00 am
Mission News

Mission News

ക്രിസ്തുമസ് ന്യൂഇയർ സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് കാലടി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെ എം റോബിയും പാർട്ടിയും ചേർന്ന് അയ്യമ്പുഴ,തട്ടുപറ പളളിക്ക് സമീപത്തുള്ള പാറമടക്ക്  സമീപത്തുള്ള നീർചാലിൽ നിന്നും ചാരായം വാറ്റുന്നതിന് പാകപ്പെടുത്തിയ നിലയിൽ സൂക്ഷിച്ചിരുന്ന 200 ലിറ്റർ വാഷ് കണ്ടെത്തുകയും ആയത് സംഭവസ്ഥലത്ത് വച്ചു നശിപ്പിക്കുകയും ചെയ്തു. ഇത് സൂക്ഷിച്ച പ്രതികളെ പറ്റി യാതൊരു വിവരവും ലഭിച്ചിട്ടില്ല.. സിവിൽ എക്സൈസ്  ഓഫീസർ രജിത് , വനിതാ സിവിൽ എക്സൈസ് ഓഫീസർ ധന്യ കെ ജെ, എക്സൈസ് ഡ്രൈവർ സജീഷ് എന്നിവരും പാർട്ടിയിൽ ഉണ്ടായിരുന്നു.