Mission News
Mission News
Saturday, 23 Dec 2023 18:00 pm
Mission News

Mission News

. കോട്ടയം:  നാഷണലിസ്റ്റ് പ്രോഗ്രസ്റ്റീവ് മൂവ്മെന്റ് മണർക്കാട് വച്ച് നടന്ന യോഗത്തിൽ ക്രിസ്മസ് ദിനത്തിൽ  എല്ലാ വീടുകളിലും തിരി തെളിക്കണമെന്ന് ദേശീയ വർക്കിംഗ് ചെയർമാൻ സണ്ണി തോമസ് യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.'സംസ്ഥാന പ്രസിഡണ്ട് മാത്യു സ്റ്റീഫൻ എക്സ് എം.എൽ എ യോഗത്തിൽ അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി ജേക്കബ്  സാംജി പഴേ പറമ്പിൽ 'തോമാച്ചൻ പുതുപ്പള്ളി, അക്സ ട്രീസ, സാജു ജോസഫ് , അജിത ജയ് ഷോർ എന്നിവർ പ്രസംഗിച്ചു.