Mission News
Mission News
Wednesday, 13 Dec 2023 00:00 am
Mission News

Mission News

താനൂർ: പ്ലാസ്റ്റിക്പെട്ടിയിലെ വെള്ളത്തിൽ വീണ് രണ്ടുവയസ്സുകാരൻ മരിച്ചു. കണ്ണന്തളി അൽനൂർ സ്‌കൂളിനു സമീപം താമസിക്കുന്ന ഒലിയിൽ ഫൈസലിന്റെയും ഫൗസിയയുടെയും മകൻ മുഹമ്മദ് ഫഹ്‌മിനാണ് മരിച്ചത്. അലങ്കാരമത്സ്യങ്ങൾ വളർത്തുന്ന പ്ലാസ്റ്റിക്പെട്ടിയിലെ വെള്ളത്തിൽ ആണ് കുട്ടി വീണത്.