Mission News
Mission News
Thursday, 02 Nov 2023 18:00 pm
Mission News

Mission News

 

*ചാലക്കുടിയിൽ വൺ വേ സംവിധാനം വന്നു. സൗത്തിൽ നിന്ന് നോർത്തിലേയ്ക്ക് പോകുമ്പോൾ ഫിനോമലിന് മുന്നിലൂടെ പോകരുത് ... ഒന്നുകിൽ ഇടശ്ശേരി സൂപ്പർ മാർക്കറ്റിന്റെ മുൻപിലൂടെയോ അഥവാ സൗത്തിൽ നിന്ന് ടൗണിലേയ്ക്ക് പോകാൻ മുൻസിപാലിറ്റിയുടെ മുൻപിയിലൂടെ പോയി അടി പാത വഴി ബ്ലോക്കിന്റെ മുൻപിലൂടെ പോവുക. അപ്രോച്ച് റോഡുകൾ രണ്ടും വൺവേ ആണ് . സൗത്തിൽ നോ എൻറി ബോർഡ് നോക്കി പോവുക പിഴ 250/- രൂപ മുതൽ 1500/- രൂപ വരെ   പിഴ കൊടുക്കേണ്ടിവരും. ...