Mission News
Mission News
Monday, 16 Oct 2023 00:00 am
Mission News

Mission News


സമത്വം, സമാധാനം സനാതനം, സ്വതന്ത്രം സാഹോദര്യം,സന്തോഷം.
------------------------------------= 
വ്യക്തിഗത - കുടുംബ -  സമൂഹ കൂട്ടായ്മകളിൽ കൗൺസിലിംഗ്  നടത്തുന്ന/ആഗ്രഹിക്കുന്ന ധാർമ്മിക - സദാചാര മൂല്യങ്ങൾ പാലിക്കുന്ന ബിരുദധാരികൾക്കും
അധ്യാപകർക്കും കൗൺസിലിഗ് രംഗത്തുള്ളവർക്കും സ്വാഗതം.
 03 മാസത്തെ കൗൺസിലിഗ്  ക്ലാസ്സുകൾ ( ഓൺലൈൻ ആഴ്ചയിൽ ബുധൻ ശനി ദിവസങ്ങളിൽ  വൈകുന്നേരം 6.30 മുതൽ 8 .30 വരെ) . തുടർന്ന് ഓഫ്‌ലൈനായി സമാപന ക്ലാസുകൾ നടത്തപ്പെടുന്നു.

 കൗൺസിലിംഗ് രീതികൾ, സമീപനങ്ങൾ, സാധ്യതകൾ, വിവിധ തെറാപ്പി ചികിത്സാ രീതികൾ, കുടുംബ ഭദ്രത, സന്തോഷ സൂചിക, അത്യാധുനിക കൗൺസിലിങ് സങ്കേതങ്ങൾ , ശിശു പരിപാലനം, പാലിയേടിവ് കെയർ, വ്യക്തിത്വ രൂപീകരണം, 
കൗമാര - യൗവന സവിശേഷതകൾ, 
ഫാമിലി കൗൺസിലിഗ്, 
വിവാഹ പൂർവ കൗൺസിലിഗ്  ഉത്തരാധുനിക ഭാരതീയ മനഃശാസ്ത്രം വളർച്ച - വികാസം - അനന്ത  സാധ്യതകൾ
തുടങ്ങിയ വിഷയങ്ങളിൽ പ്രമുഖർ ക്ലാസ്സ്‌ നയിക്കും
പഠിതാക്കൾക്ക് 25000 രൂപയുടെ കോഴ്സിനു 80% ഫീ കൺസഷൻ നൽകുന്നതാണ്.
പഠനശേഷം കൗൺസിലിങ് സെൻ്റർ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ സഹായ സഹകരണങ്ങൾ നൽകുന്നതാണ്.
 (പ്രണവം മനശ്ശാസ്ത്ര കേന്ദ്രം & AVAG, കോതമംഗലം ഫോൺ നമ്പർ: 9496343834 )