Mission News
Mission News
Friday, 06 Oct 2023 00:00 am
Mission News

Mission News

അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന PT പോളിനെ മരിച്ച നിലയിൽ കണ്ടെത്തി ആലുവയിലെ ഒരു ഹോട്ടലിലാണ് മൃതദേഹം കണ്ടെത്തിയത്. INTUC സംസ്ഥാന വൈസ് പ്രസിഡന്റും മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് മെമ്പറുമായ പി.ടി പോളിന്റെ വേർപാട് INTUC ക്കും ഇന്ത്യൻ നാഷണൽ കോൺഗ്രസിനും തീരാ നഷ്ടമാണ്. അങ്കമാലി മുൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, അങ്കമാലി മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഇപ്പോൾ അങ്കമാലി സഹകരണ ബാങ്ക് പ്രസിഡന്റ് ആണ് .