Mission News
Mission News
Tuesday, 26 Sep 2023 18:00 pm
Mission News

Mission News

ലോട്ടറി വിൽപ്പനക്കാരന്റെ കൈയിൽ നിന്നും ടിക്കറ്റുകൾ തട്ടിയെടുത്തതായി പരാതി.
ലോട്ടറി വിൽപ്പനക്കാരനായ എളവൂർ സ്വദേശി പൈലിപ്പാട്ട് വീട്ടിൽ ദേവസികുട്ടിയുടെ പക്കൽനിന്നുമാണ് ടിക്കറ്റുകൾ തട്ടിയെടുത്തത്.
ഇന്ന് രാവിലെ 8.30 - ടെ
എം.സി.റോഡ് ചേർക്കോട്ട് കർട്ടൻ കമ്പനിക്ക് സമീപം ബൈക്കിലെത്തിയ ആൾ ടിക്കറ്റ് ആവശ്യപ്പെടുകയായിരുന്നു.
ഒരു ടിക്കറ്റ് പണം നൽകി വാങ്ങുകയും 10 ടിക്കറ്റ് അടങ്ങുന്ന ബുക്ക് പോക്കറ്റിൽ ആക്കി പെട്ടെന്ന് കടന്നു കളയുകയും ചെയ്തു:
 ബുധനാഴ്ച നറുക്കെടുക്കുന്ന ഫിഫ്റ്റി ഫിഫ്റ്റി സംസ്ഥാന ഭാഗ്യക്കുറിയുടെ ടിക്കറ്റ് ആണ് തട്ടിയെടുത്തത് :