Mission News
Mission News
Saturday, 23 Sep 2023 18:00 pm
Mission News

Mission News

കൊച്ചി: കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 25 - 09 - 23 തിങ്കളാഴ്ച നേർത്ത് പറവൂർ P. W.D റെസ്റ്റ് ഹൗസിൽ വച്ച് World pharmacist ദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കുകയാണെന്ന് Kppa എറണാകുളം ജില്ലാ പ്രസിഡന്റ് അജിത്ത് കെ.ജെ. സെക്രട്ടറി നിയാസ് നാസർ എന്നിവർ അറിയിച്ചു . അന്നേദിവസം പ്രസിഡന്റ് അജിത്ത് കെ.ജെ യുടെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ . Kppa സംസ്ഥാന വൈ.പ്രസിഡന്റ് ശ്രീമതി. ഷിജി ജേക്കബ് ഉദ്ഘാടനം നടത്തുന്നതും. നിർമ്മല കോളെജ് ഓഫ് ഫാർമസി അസോസിയേറ്റ് പ്രെഫസർ ശ്രീമതി. Andria Ani Tom ക്ലാസെടുക്കുന്നതും , സീനിയർ ഫാർമസിസ്റ്റ് കുഞ്ഞച്ചൻ ചേട്ടനെ ആദരിക്കുന്നതുമാണ് ഈ മേഖലയിലെ എല്ലാ ഫാർമസിസ്റ്റ്കളും പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.