Mission News
Mission News
Thursday, 31 Aug 2023 18:00 pm
Mission News

Mission News

ആനപ്പാറയിൽ മലപാമ്പിനെ നാട്ടുകാർ പിടിച്ച് ഫോറസ്റ്റിന് കൈമാറി  

മഞ്ഞപ്ര  :ആനപ്പാറ പള്ളി ജംക്ഷനിൽ നിന്നും എകേദേശം 14. kg വരുന്ന മലമ്പാമ്പിനെ കഴിഞ്ഞ ദിവസം വൈകിട്ട് രാത്രി 9 മണിയോട് കൂടി നാട്ടുകാർ സാഹസികമായി സിൻറ്റോയുടെ നേത്രുത്തത്തിൽ പിടിച്ച് ഫോറസ്റ്റിന് കൈമാറി