Mission News
Mission News
Monday, 21 Aug 2023 18:00 pm
Mission News

Mission News

മുൻമന്ത്രിയും സിപിഎം നേതാവുമായ എസി മൊയ്തീൻ എംഎൽഎയുടെ വീട്ടിൽ ഇ ഡി യുടെ മിന്നൽ പരിശോധന
- - - - - - - - - - - - - - - - -
  കുന്നംകുളം എംഎൽ എസി മൊയ്തീന്റെ വസതിയിൽ കൊച്ചിയിൽ നിന്നെത്തിയ എൻഫോഴ്സ്മെന്റ്ഡയറക്ടറേറ്റ് സംഘം റൈഡ് നടത്തുന്നു.കരുവന്നൂർ ബാങ്ക് കള്ളപ്പണ ക്കേസുമായി ബന്ധപ്പെട്ടാണ് ഇ ഡി യുടെ റെയ്ഡ്. കേസിൽ എസി മൊയ്തീന് പങ്ക് ഉണ്ടെന്നാണ് ഇ ഡി യുടെ ഭാഷ്യം.
  ബാങ്ക് തട്ടിപ്പിന് ചുക്കാൻ പിടിച്ചതായി പറയപ്പെടുന്നബിജു കരീം എസി മൊയ്തീൻ എംഎൽഎയുടെ ബന്ധുവാണെന്ന് ആരോപണം ഉയർന്നിരുന്നു.എന്നാൽ ബിജുകരിo എന്നൊരു ബന്ധു തനിക്കില്ലെന്ന് നേരത്തെ തന്നെ എംഎൽഎ വാദിച്ചിരുന്നു.ഇത് നിലനിൽക്കെയാണ് എസി മൊയ്തീൻ എംഎൽഎയുടെ വീട്ടിൽ റെയ്ഡ്.നടക്കുന്നത്.