Mission News
Mission News
Monday, 21 Aug 2023 18:00 pm
Mission News

Mission News

      തൃശ്ശൂർ:ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ മാതാപിതാക്കളുടെ സംഘടനയായ പെയ്ഡിൻ്റെ ആഭിമുഖ്യത്തിൽ തൃശ്ശൂർ ജില്ലാ കലക്ടറേറ്റിൽ മാർച്ചും ധർണ്ണയും നടത്തി.ദിന ശേഷി നിയമം പൂർണ്ണമായും സംസ്ഥാനത്ത് നടപ്പാക്കുക.സ്പഷൽ സ്കൂളുകൾക്കുള്ള ഗ്രാൻറ് നൽകുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു ധർണ്ണ. ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ കക്ഷി നേതാവ് അഡ്വ ജോസഫ്. ടാജറ്റ് മുഖ്യ പ്രഭാഷണം നടത്തി. കേരള സ്റ്റേറ്റ് ഓർഫനേജ് ബോർഡഗം ഫാദർ ലിജോ ചിറ്റിലപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന മഹിളാ സംഘടനാ സെക്രട്ടറി ജലജ പിള്ള, ജെയിംസ് നീലങ്കാവിൽ തുടങ്ങിയവർ സംസാരിച്ചു.