Mission News
Mission News
Monday, 21 Aug 2023 00:00 am
Mission News

Mission News

എറണാകുളംഭാഗത്തേക്ക് മെഡിസിൻ കൊണ്ട് പോകുക ആയിരുന്ന TN 39 CL 9783 എന്ന് പിക്കപ്പ് വാൻ പാർസൽ വണ്ടി അത്താണി കാം കോ കമ്പനിക്ക് മുമ്പ് ഇടിച്ച് കാംകോ കമ്പനിയിലെ ദിവസവേതന ജീവനക്കാരി ഷീബ സതീശൻ 50 വയസ്സ് തൈവളപ്പിൽ വീട് തുരത്ത്ശ്ശേരി മേയ്ക്കാട് p.0/മറിയാമ്മ 52 വയസ്സ് വല്ലത്ത് ക്കാരൻ വീട് തുരത്തിശ്ശേരി മേയ്ക്കാട് P. O എന്ന രണ്ട് സ്ത്രീകളെ സംഭവ സ്ഥലത്ത് നിന്ന് സേനയുടെ ആമ്പുലൻസിലും / 108 ആമ്പുലൻസിലും ആയി അങ്കമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു രണ്ട് പേരും മരണപ്പെട്ടിരുന്നു. മരണപ്പെട്ടവരെ മോർച്ചറിയിലേക്ക് മാറ്റി.