Mission News
Mission News
Friday, 18 Aug 2023 18:00 pm
Mission News

Mission News


അങ്കമാലി : മാഞ്ഞാലി തോടിനെ മുറിച്ച് കടന്ന് പോകുന്ന റെയില്‍വേ പാലത്തിന് സമീപം അജ്ഞാതന്‍ ട്രെയിന്‍ തട്ടി മരിച്ചു. വെട്ടവും വെളിച്ചവുമില്ലാത്ത ആള്‍ പെരുമാറ്റമില്ലാത്ത സ്ഥലമാണ്. പീച്ചാനിക്കാട് ലെവൽ ക്രോസിലെ ഗെയ്റ്റ് കീപ്പർ മാത്രമാണ് സന്ധ്യയായൽ ആ പരിസരത്തുള്ളു. എന്ത് നടന്നാലും അറിയാൻ കഴിയാത്ത  സ്ഥിതിയാണ്. ട്രെയിൻ തട്ടി മരണപ്പെട്ട അജ്ഞാതൻ്റെ മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.