Mission News
Mission News
Friday, 18 Aug 2023 18:00 pm
Mission News

Mission News

ഗ്ലോബൽ കത്തോലിക്കാ കോൺഗ്രസ് 17 കുട്ടികൾക്ക് ക്യാഷ് അവാർഡകൾ നൽകി .         ഗ്ലോബൽ കത്തോലിക്കാ  കോൺഗ്രസിന്റെ  നേതൃത്വത്തിൽ ഷിക്കഗോ രൂപത മെത്രാൻ മാർ ജോയ് ആലപ്പാട്ട് പഠിച്ച പാറപ്പുക്കര p v s h  s  s  സ്കൂളിലെ പ്ലസ് ടു വിനു പഠിക്കുന്ന  17 കുട്ടികൾക്ക് ക്യാഷ് അവാർഡകൾ  നൽകി   കത്തോലിക്കാ കോൺഗ്രസ്‌ ഗ്ലോബൽ പ്രസിഡന്റ് അഡ്വക്കേറ്റ് ബിജു പടനിലം അധ്യക്ഷത  വഹിച്ച പൊതു സമ്മേളനം ഷിക്കഗോ രൂപത മെത്രാൻ മാർ ജോയ് ആലപ്പാട്ട് ഉൽഘാടനം ചെയ്തു. അമേരിക്കയിലെ കത്തോലിക്കാ കോൺഗ്രസ്‌ പ്രഡിഡന്റ് സിജിൻ പാലക്കൽ  മുഖ്യ പ്രഭാഷണം നടത്തി .  pvshss പ്രസിഡന്റും പാറപ്പുക്കര സെന്റ് ജോൺസ് നേബുൻസ ഫേറോന പള്ളി വികാരിയും ആയ മോൻസാൻജൻ  ജോസ് മാളിയേക്കൽ  സ്വാഗതവും കത്തോലിക്കാ കോൺഗ്രസ്‌ പാറപ്പുക്കര  പ്രസിഡന്റ് ആന്റോ മോർക്കാട്ടുകാരൻ സെക്രട്ടറി വർഗീസ് ആലപ്പാട്ട് എന്നിവർ  ആശംസകൾ അർപ്പിച്ചു സംസാരിച്ചു.