
അങ്കമാലിയിൽ നിന്ന് ആലുവയ്ക്ക് പോയിരുന്ന ബൈക്ക് കരിയാട് സിഗ്നൽ കഴിഞ്ഞ് മറ്റൊരു വണ്ടിയിൽ തട്ടി ഡിവൈഡറിൽ ഇടിച്ച് മറുവശത്തെ റോഡിലേക്ക് വീണ് ആലുവയിൽ നിന്ന് അങ്കമാലിക്ക് പോയിരുന്ന കണ്ടയ്നർ ലോറി കയറി ബൈക്ക് യാത്രിയനായ T. 0 ഔസേപ്പ് 70 വയസ്സ് തെക്കൻ വാഴക്കാല വീട്, മള്ളുശ്ശേരി വട്ടപ്പറമ്പ് എന്ന സ്വദേശി മരണപ്പെടുകയും ബൈക്കിന്റെ പുറകിലുണ്ടായിരുന്ന പീറ്റർ ,പൈനാടത്ത് വീട് മള്ളുശ്ശേരി സ്വദേശിക്ക് പരിക്ക് പറ്റിയത് അങ്കമാലി അഗ്നിരക്ഷാസേനയുടെ ആമ്പുലൻസിൽ താലൂക്ക് ഗവ: ആശുപത്രിയിൽ എത്തിച്ചു.