
രാഹുൽഗാന്ധിയുടെ ശിക്ഷാവിധി സുപ്രീം കോടതി സ്റ്റേ ചെയ്തതിൽ അഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് ശ്രീമൂലനഗരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീമൂലനഗരത്ത് പ്രകടനം നടത്തി. പ്രകടനത്തിന് അൻവർ സാദത്ത് MLA, അഡ്വ. പി എൻ. ഉണ്ണികൃഷ്ണൻ, പി.കെ. സിറാജ്. വി.വി.സെബാസ്റ്റ്യാൻ, കെ.സി. മാർട്ടിൻ, വി.പി.സുകുമാരൻ ,സിന്ധു പാറപ്പുറം, സിനി ജോണി, സുരേഷ് കുമാർ , സുരേഷ് കുളങ്ങര. ജിന്നാസ് ജബ്ബാർ വിപിൻദാസ്
എന്നിവർ നേതൃത്വം നൽകി.