
അങ്കമാലി നായത്തോട് എയർപോർട്ട് ഭാഗത്ത് തിരിയുന്ന കവലയിൽ തടികക്ഷണണങ്ങൾ കയറ്റി പെരുമ്പാവൂരിലേക്ക് പോകുന്ന ലോറിയും കാലടി ഭാഗത്ത് നിന്ന് അങ്കമാലി ഭാഗത്തേക്ക് പോകുന്ന കാറും തമ്മിൽ കൂട്ടിയിടിച്ച് കാറിലുള്ള പരിക്ക് പറ്റിയവരെ ആശുപത്രിയിലേക്ക് മാറ്റുകയും അങ്കമാലി അഗ്നി രക്ഷാസേനാംഗങ്ങൾ റോപ്പ് ഉപയോഗിച്ച് കാർ കെട്ടി റോഡിന്റെ സൈഡിലേക്ക് മാറ്റി റോഡ് ഗതാഗതം പുനസ്ഥാപിച്ചു.