Mission News
Mission News
Thursday, 27 Jul 2023 18:00 pm
Mission News

Mission News

അങ്കമാലി : എസ് എൻ ഡി പി യോഗം കുന്നത്തുനാട് യൂണിയൻ ഉത്തരമേഖല പൊതുസമ്മേളനവും ശക്തിപ്രകടനവും 30 തിന്നടക്കും .  രാവിലെ പത്തിന് ശക്തി പ്രകടനം തുടർന്ന് അങ്കമാലി സിഎസ് എ ഹാളിൽ നടക്കുന്ന പൊതുസമ്മേളനം എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും .. എസ് എൻ ഡി പി യോഗം വൈസ് പ്രസിഡൻ്റ് തുഷാർ വെള്ളാപ്പള്ളി സംഘടന സന്ദേശം നൽകും . എസ്എൻഡിപി കുന്നത്തുനാട്  യൂണിയൻ ചെയർമാൻ കെ കെ കർണ്ണൻ അദ്ധ്യക്ഷത വഹിക്കും  ടി എൻ സദാശിവൻ , അനിൽ വളയൻചിറങ്ങര , ജയൻപാറപ്പുറം , ബിജു വിശ്വനാഥൻ , വിപിൻ കോട്ടക്കുടി , മോഹനി വിജയൻ , അഡ്വക്കേറ്റ് ആനന്ദ് ,ഹരി വിജയൻ , സുനിൽ പാലിശ്ശേരി തുടങ്ങിയവർ പ്രസംഗിക്കും