
.......... കറുകുറ്റി;_ സ്റ്റാർ ജീസ്സസ് ഹൈസ്ക്കൂളിൽ ചാന്ദ്രദിനമായ ജൂലൈ 21 ന് ആരംഭിച്ച പ്രദർശനം കാണുന്നതിന് വിവിധ സ്ക്കൂളുകളിൽ നിന്ന് അദ്ധ്യാപകരുടേയും വിദ്യാർത്ഥികളുടേയും വൻ പങ്കാളിത്വം. പ്രദർശനത്തിന്റെ അവസാനം കുട്ടികൾ ഒരുക്കിയിട്ടുള്ള ഗാലക്സി ഏവരേയും ആകർഷിക്കുന്നതാണ്. ഒടുവിൽ ഓരോ ചോദ്യത്തിന് ഉത്തരം നല്കുന്ന ക്വിസ് മൽസരവും സംഘടിപ്പിച്ചിരിക്കുന്നു വിജയികൾക്കുള്ള സമ്മാനങ്ങൾ നല്കുന്നതാണ്. പ്രദർശനം 27 ന് സമാപിക്കും