Mission News
Mission News
Sunday, 09 Jul 2023 00:00 am
Mission News

Mission News

മൂക്കന്നൂർ: കഴിഞ്ഞ ദിവസത്തെ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വൻ വാഴ കൃഷിനാശം. മുക്കന്നൂർ വില്ലേജിൽ കരേടത്ത് വീട്ടിൽ സൈമണിന്റെ ഉടമസ്ഥതയിലുള്ള എൺപത് സെന്റ് ഭൂമിയിൽ ഉള്ള വാഴകൃഷിയാണ് നശിച്ചത്. ഉദ്ദേശം മുന്നൂറോളം വാഴകൾ നശിച്ചതായി കണക്കാക്കപ്പെടുന്നു. ലക്ഷങളുടെ നഷ്ടമാണ് ഉണ്ടായത്. ഇത് കർഷകരെ വൻ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നു. ഇത്തരത്തിൽ പല സ്ഥലങ്ങളിലും കൃഷ്യ നാശം ഉണ്ടായിട്ടുണ്ട്.എത്രയും പെട്ടന്ന് ഒരു പരിഹാരം കൃഷി വകുപ്പിൽ നിന്നും കിട്ടണം എന്നാണ് കർഷകരുടെ എല്ലാവരുടേയും ആവശ്യം.