Mission News
Mission News
Tuesday, 04 Jul 2023 18:00 pm
Mission News

Mission News

        കറുകുറ്റി..അന്തരിച്ച മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് പ്രസ്ഥാനത്തിന്റെ സമുന്നതനായ നേതാവുമായ ശ്രീ കെ കരുണാകരന്റെ നൂറ്റി അഞ്ചാമത്  ജന്മദിന സംഗമം യൂത്ത് കോൺഗ്രസ് കറുകുറ്റി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ പി അയ്യപ്പൻ ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആന്റണി പാലാട്ടി അധ്യക്ഷത വഹിച്ചു.
 ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് എ ഡി പോളി വാർഡ് മെമ്പർ റോയ് വർഗീസ് യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ഡൈമീസ് ഡൈവിസ് ജോപ്പോൾ ജോസ്  നിതിൻ ജോണി ജേക്കബ് കൂരൻ ജിജോ മണിയംകുഴി ഡൈസൻ കോയിക്കര സിജോ വർഗീസ്  തോമസ് അറക്കൽ ഡെന്നി പടുവൻ
 സി വി പൗലോസ് ജയ്സൺ മഞ്ഞളി ബേബി പോൾ ഇഞ്ചക്കൽ  അനസ് ഡേയ്സൺ  തുടങ്ങിയവർ പ്രസംഗിച്ചു. കെ.