Mission News
Mission News
Monday, 03 Jul 2023 18:00 pm
Mission News

Mission News

 

*അങ്കമാലി : കറുകുറ്റി പാലാട്ടി ചെറിയയുടെ മകൻ  തോമസ്  (68) കുഴഞ്ഞ് വീണ്  ആശുപത്രിയിൽ ചികിത്സക്കിടെ മരിച്ചു. 03-07-2023 തിങ്കളാഴ്ച പുലർച്ചെ  അപ്പോളോ ഹോസ്പിറ്റലിന്  സമീപം സെന്റ് ജോസഫ്  പള്ളിയിൽ  ദിവ്യബലിയിൽ സംബന്ധിക്കാൻ എത്തിയപ്പോഴാണ് ഇദ്ദേഹം കുഴഞ്ഞ് വീണത്. ഉടൻ തന്നെ അപ്പോളോ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച ശേഷം  മൂക്കന്നൂർ എം എ ജി ജെ ഹോസ്പിറ്റലിലേക്ക് മാറ്റി. അവിടെ  ചികിത്സക്കിടെ  04-07-2023 ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു മരണം. സംസ്കാരം 05-07-2023 ബുധനാഴ്ച  രാവിലെ 10-ന്  കറുകുറ്റി  സെന്റ് സേവ്യേഴ്‌സ് പള്ളിയിൽ.