Mission News
Mission News
Monday, 03 Jul 2023 00:00 am
Mission News

Mission News

അങ്കമാലി: കരയാംപറമ്പ് സർവീ സ് സഹകരണ ബാങ്ക് ഭരണ സ മിതിയിലേക്ക് ഇന്നലെ നടന്ന തെരഞ്ഞടുപ്പിൽ യുഡിഎഫ് പാ നൽ മുഴുവൻ സീറ്റിലേക്കും വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. കഴി ഞ്ഞ 31 വർഷം തുടർച്ചയായി കോൺഗ്രസിന്റെ നേതൃത്വത്തി ലുള്ള ഭരണ സമിതിക്കാണ് ഭര ണം. ജോണി പള്ളിപാടന്റെ നേ തൃത്വത്തിലുള്ള ഭരണ സമിതി യാണ് നിലവിൽ ഭരണം നടത്തു ന്നത്. ജോണി പള്ളിപാടൻ, ജോ ജി കല്ലൂക്കാരൻ, ഷാന്റോ ചിറ്റിന പ്പിള്ളി, ആന്റണി പാലാട്ടി, ഷാജു മാളിയേക്കൽ, ജോയി നമ്പ്യാട്ടു കുടി, ബിജി കുമാരി, ദീപ പോൾ

യുഡിഎഫ് എല്ലാ സീറ്റിലും വിജയിച്ചു

കരയാംപറമ്പ് സഹകരണ ബാങ്ക് ഭരണ സമിതിയിലേക്ക് നടന്ന തെരഞ്ഞ ടുപ്പിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർഥികൾ.

സൻ, ബിന്ദു മാർട്ടിൻ, പി.എ. സ ഹദേവൻ, ഏലാസ് അയ്യംമ്പി ള്ളി തുടങ്ങവരാണ് വിജയിച്ചത്.

3000ത്തിലധികം വോട്ടിന്റെ ഭൂരി പക്ഷമാണ് യുഡിഎഫ് സ്ഥാനാ ർഥികൾക്ക് ലഭിച്ചത്.