
.. കറുകുറ്റി;_ സ്റ്റാർ ജീസ്റ്റസ് ഹൈസ്ക്കൂളിലെ കുട്ടികളും അദ്ധ്യാപകരും വർഷത്തിൽ ഓണത്തിനും ക്രിസ്തുമസ്സിനും ചെന്ന് സന്തോഷിപ്പിക്കുന്ന സമ്മാനങ്ങൾ നല്കുന്ന കറുകുറ്റി ക്യപാസദനിലെ അമ്മമാരെ കാണാൻ സ്ക്കൂളിലെ കുട്ടികൾ പരിപാലിച്ച് വളർത്തിയ കപ്പയുമായെത്തി. പ്രായമായ അമ്മമാർക്ക് അവിടെ ചെന്ന് കപ്പ കൊടുക്കണമെന്ന് ആഗ്രഹം കുട്ടികൾ പ്രകടിപ്പിച്ചു അതിന് ഹെഡ് മാസ്റ്റർ ഫാ.ജോണി ചിറയ്ക്കലും ശ്രീ വിൽ മോൻ പി. വർക്കിയും അദ്ധ്യാപകരും നേതൃത്വം നല്കി. കുട്ടികൾ അമ്മമാരോടൊപ്പം സൗഹ്യദം പങ്കുവെക്കുകയും സ്നേഹം പങ്കു വെയ്ക്കുകയും ചെയ്തു. കുട്ടികൾക്ക് ഇത് വേറിട്ടൊരു അനുഭവമായി