
തണ്ണീർമുക്കം-:ജെ എസ് എസ് ചേർത്തല നിയോജകമണ്ഡലം പ്രസിഡന്റും സംസ്‌ഥാനകമ്മിറ്റിഅംഗവുംആയ എൻ കുട്ടികൃഷ്ണൻ അന്തരിച്ചു.
ജെ എസ് എസ് ചേർത്തല മണ്ഡലം കമ്മിറ്റിതണ്ണീർമുക്കം വടാത്തല പുരയിടത്തിൽ നടത്തിയ അനുസ്മരണസമ്മേളനത്തിൽ വിവിധ സാമൂഹ്യ സംസ്കാരിക രാഷ്ട്രീയ സംഘടനനേതാക്കൾ പങ്കെടുത്തു.
കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് അംഗം യൂ എസ് സജീവന്റെ അധ്യക്ഷധയിൽനടന്ന അനുശോചനയോഗത്തിൽ ജെ എസ് എസ് സംസ്‌ഥാന പ്രസിഡന്റ് എ വി താമരാക്ഷൻ ഗിരീഷ് മാലെപറമ്പ് പി രാജു തണ്ണീർമുക്കം ശിവശങ്കരൻ നാരായണൻ എ ആർ ബൈജു വി കെ അംബർഷൻ അശോകൻ കട്ടച്ചിra
സാബു മുഹമ്മ എന്നിവർ പങ്കെടുത്തു