
അങ്കമാലി: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിൻ്റെ പ്രതിമാസ പ്രീമിയം വർദ്ധിപ്പിക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ അങ്കമാലിനിയോജകമണ്ഡലംകമ്മറ്റിആവശ്യപ്പെട്ടു.പ്രധാനആശുപത്രികളിൽഒ.പി.ചികിൽസഉൾപ്പെടെഎല്ലാരോഗങ്ങൾക്കുംചികിൽസലഭ്യമാക്കണമെന്നുംയോഗംആവശ്യപ്പെട്ടു.പ്രസിഡൻ്കെ.എസ്.രാധാകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു.വി.എ.അപ്സലൻ ,എസ്.ഡി.ജോസ്,ടി.എ.ജോണി, കെ.പി.പോൾ, പി.കെ.ഏല്യാസ്,കെ.യു.ജോർജ്,എം.ജെ.അഗസ്റ്റ്യൻ, ടി.ജെ..തോമസ്കുട്ടി എന്നീ വർ പ്രസംഗിച്ചു.