Mission News
Mission News
Thursday, 22 Jun 2023 18:00 pm
Mission News

Mission News

ചിത്രൻ നമ്പൂതിരിപ്പാടിൻ്റെ അനുഗ്രഹം വാങ്ങി ഹിമാലയൻ യാത്രയ്ക്ക്, തൃശ്ശൂർ മുപ്പത്തിമൂന് തവണ ഹിമവാനെ കണ്ടവന്യ വയോധികനായ ഋഷിവര്യൻ ചിത്രൻ നമ്പൂതിരിപ്പാട് രണ്ടും കൈയ്യും ഉയർത്തി കിടക്കയിൽ നിന്ന് ആശിർവദിച്ചു. പോയി വരൂ. വിലങ്ങൻ ട്രെക്കേഴ്സ് അംഗങ്ങളായ ജയചന്ദ്രൻ, ജെ.സി, മുരളി നായർ  മധുസൂദനൻ ,ബിനുകുമാർ എന്നിവരാണ് ഹിമാലയ യാത്ര പോകുന്നത്.പത്ത് ദിവസത്തെ യാത്രയാണ് കൊച്ചിയിൽ നിന്ന് വിമാനമാർഗം മുമ്പെയിലേക്കും പിന്നിട് ഡെറാഡൂൺ ബദരി, വസുധാര വെള്ളച്ചാട്ടം ചക്ര നർത്ഥം, സതോ പന്ത് തടാകം, സ്വർഗോ രോഹിണി ഇവയൊക്കെ കാൽനടയായി സന്ദർശിക്കുകയാണ് ലക്ഷ്യം, കഴിഞ്ഞ വർഷങ്ങളിലും ഇവർ കൈലാസ് മാനസസരോവര യാത്രയും അമർനാഥ് യാത്രയുനടത്തിയിരുന്നു എല്ലാ ദിവസവും വിലങ്ങൻകുന്ന് കയറിയിറങ്ങുന്നതാണ് യാത്രയ്ക്ക് പ്രചോദനമായതെന്ന് ഇവർ പറയുന്നു'