Mission News
Mission News
Tuesday, 20 Jun 2023 18:00 pm
Mission News

Mission News

.......... കറുകുറ്റി:_ സ്റ്റാർ ജീസ്സസ് ഹൈസ്ക്കൂളിൽ ഇന്റർനാഷ്ണൽ യോഗാ ദിനം ശ്രീ വിൻ മോൻ പി. വർക്കിയുടെ നേതൃത്വത്തിൽ ക്ലാസ്സും പരിശീലനവും നടന്നു. സംഗീത ദിനത്തിന്റെ ഭാഗമായി  ശ്രീ വിജയ കൃഷ്ണൻ വി.ജെ. കീർത്തനം ആലപിച്ചു. ഹെഡ് മാസ്റ്റർ ഫാ.ജോണി ചിറയ്ക്കലിന്റെ സന്ദേശവും സൂര്യനമസ്ക്കാരവും നടന്നു.