
KDRS KERALAM
KDRS എറണാംകുളം ജില്ലാ പ്രവർത്തക സമിതി യോഗവും
KDRS പ്രകൃതി ധർമ്മ രക്ഷാ സംഘം വൃക്ഷ തൈ വിതരണ ഉത്ഘാടനം
KDRS എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2023 ജൂൺ 18 ന് ഞായറാഴ്ച
ആലുവ അന്നപൂർണ്ണ ഹോട്ടൽ കോൺഫറൻസ് ഹാളിൽ KDRS എറണാംകുളം ജില്ലാ പ്രസിഡന്റ സതീഷ് പെരുമ്പാവൂർ അധ്യക്ഷനായ യോഗത്തിൽ KDRS സംസ്ഥാന പ്രസിഡന്റ ഹരീഷ് കുമാർ ആചാരി ഉത്ഘാനം നിർവഹിച്ച
പ്രസ്തുത യോഗത്തിൽ
വന മഹോത്സവത്തിന്റെ ഭാഗമായി
KDRS പ്രകൃതി ധർമ്മ രക്ഷാ സംഘം ചെയർമാൻ ജിത്തു പട്ടത്ത്
200 വൃക്ഷ തൈകൾ വിതരണം ചെയ്തു
സംസ്ഥാന രക്ഷാധികാരി: ശ്രീ രാവുണ്ണി കുറുപ്പ് ഗുരുക്കൾ ചങ്ങമ്പള്ളി, സംസ്ഥാന സെക്രട്ടറി വിസന്റ് ചാലക്കുടി, സംസ്ഥാന സംഘടന സെക്രട്ടറി ജയൻ കാബളത്ത്, സംസ്ഥാന ട്രെഷറർ നിഷാന്ത് എറണാകുളം,സംസ്ഥാന വൈസ് പ്രസിഡന്റ'സദാനന്ദ പണിക്കർ, സംസ്ഥാന വൈസ് പ്രസിഡന്റ:രമേശ് പെരിങ്ങാട്ട്, സംസ്ഥാന ജോയിൻ സെക്രട്ടറി:മഹേഷ് ലാൽ തിരുവനന്തപുരം,സംസ്ഥാന സോഷ്യൽ മീഡിയ IT കൺവീനർ:വിനു അമ്മ മഠം തുടങ്ങിയ സംസ്ഥാന നേതാക്കൾ പങ്കെടുത്ത യോഗത്തിൽ എറണാംകുളം ജില്ലയിലെ വിവിധ താലൂക്, പഞ്ചായത്ത് കമ്മിറ്റികളിലെ ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു, തുടർന്ന് എറണാംകുളം ജില്ലാ എക്സിക്യൂട്ടീവ് യോഗവും KDRS സംസ്ഥാന എക്സക്യൂട്ടീവ് യോഗവും നടന്നു
എറണാംകുളം ജില്ലാ സെക്രട്ടറി സജീവ് സ്വാഗത പ്രസംഗവും എറണാംകുളം ജില്ലാ വൈസ് പ്രസിഡന്റ:അരുൺ കൂത്താട്ടു കുളം നന്ദിയും പ്രകാശിപ്പിച്ചു