
തിരു: നിലവിലെ സംസ്ഥാന ഡി.ജി.പി, അനിൽ കാന്ത് സ്ഥാനമൊഴിയുന്ന പദവിയിലേക്ക് പുതിയ തായ് അവരോധിക്കപ്പെടാൻ വിരലിലെണ്ണാവുന്ന ഐ.പി.എസുകാർ കാത്തിരിക്കുമ്പോൾ പത്മകുമാർ ഐ.പി.എസിനാണ് നറുക്കു വീഴാൻ സാധ്യതയെന്ന് മംഗളത്തിൻ്റെ, പ്രധാനപ്പെട്ട സീനിയർ റിപ്പോർട്ടറുമായ ശ്രീ എസ് നാരായണൻ്റെ കണ്ടെത്തലിൽ സംസ്ഥാനത്തെ ഒട്ടുമിക്ക മാധ്യമ പ്രവർത്തകരും ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത് നാളിതുവരെ സംസ്ഥാന ആഭ്യന്തര വകുപ്പിലെ പ്രധാനപ്പെട്ട പല വിവരങ്ങളും ശ്രി നാരായണൻ്റെ തൂലികയിലൂടെയാണ് പല മാധ്യമ പ്രവർത്തകരും അറിഞ്ഞിരുന്നതും തുടർ വാർത്തകളെഴുതി കൊണ്ടിരുന്നതും, രഹസ്യാന്വേഷണ വിഭാഗത്തിലെ ചില ഉദ്യോഗസ്ഥർ സുപ്രധാനമായ പല വിവരങ്ങൾ ആഭ്യന്ത ന്തര വകുപ്പിനെ അറിയിച്ചിരുന്നതും മംഗളം വാർത്തയുടെ പിൻതുടർച്ചയോടെയായിരുന്നു., ഇത്തവണയും, എസ് നാരായണൻ്റെ വാർത്തയെ തുടർന്ന് പല മാധ്യമങ്ങളും അച്ചു നിരത്തിയിട്ടുള്ളത് ഇദ്ദേഹത്തിൻ്റെ കണ്ടെത്തലിനെ വിശ്വസിച്ചാണ്